Surprise Me!

ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, ഹനാന് പറയാനുള്ളത് | Oneindia Malayalam

2018-08-01 182 Dailymotion

Hanan says Kerala Governemnt is giving all the help and facilities to her, she also praised Pinarayi Vijayan <br />താന്‍ സര്‍ക്കാരിന്റെ മകളാണെന്നും അതിന്റെ എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും സൈബര്‍ ആക്രമണത്തിരയായ തൃശൂര്‍ സ്വദേശിനി ഹനാന്‍. മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്. <br />#PinarayiVijayan #Hanan

Buy Now on CodeCanyon